ശ്രീനിവാസൻ കൊലക്കേസ് NIA ഏറ്റെടുത്തേക്കും

ശ്രീനിവാസൻ കൊലക്കേസ് NIA ഏറ്റെടുത്തേക്കും.PFI സംസ്ഥാന സെക്രട്ടറി സി.എ. റൗഫും SDPI സംസ്ഥാന കമ്മറ്റി അംഗം യഹിയ കോയ തങ്ങളും പ്രതികളായ ശ്രീനിവാസൻ കൊലക്കേസ് NIA ഏറ്റെടുത്തേക്കും .

യഹിയ കോയ തങ്ങളുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും .NIA അറസ്റ്റിലായ യഹിയ കോയ തങ്ങൾ വിയ്യൂരിലെ ജയിലിലാണ്.

കെ ടി യു വി സിക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി

കെ ടി യു വി സിക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. രാവിലെ സാങ്കേതിക സർവകലാശാലയിൽ എത്തിയ വി സിയെ പ്രധാന കവാടത്തിന് മുന്നിൽ വച്ചാണ് കരിങ്കൊടി കാണിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News