CPI:സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരെ തീരുമാനിച്ചു; സംസ്ഥാന എക്സിക്യൂട്ടിവില്‍ 6 പുതുമുഖങ്ങള്‍

(CPI)സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെ തീരുമാനിച്ചു. ഇ ചന്ദ്രശേഖരന്‍, പി പി സുനീര്‍ എന്നിവരാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാര്‍.

സംസ്ഥാന എക്സിക്യൂട്ടീവില്‍ ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ആര്‍ രാജേന്ദ്രന്‍, ജി ആര്‍ അനില്‍, കെ കെ അഷ്റഫ്, കമല സദാനന്ദന്‍, സി കെ ശശിധരന്‍ എന്നിവരാണ് പുതുമുഖങ്ങള്‍.

തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News