Kollam:നാലുവയസുള്ള കുഞ്ഞിനോട് ലൈംഗിക അതിക്രമം; അറുപതുകാരന്‍ പിടിയില്‍

(Kollam)കൊല്ലത്ത് നാലുവയസുള്ള കുഞ്ഞിനോട് ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരന്‍ പിടിയില്‍. നീണ്ടകര പുത്തന്‍തുറ അയ്യത്ത് വീട്ടില്‍ ആത്മസുധന്‍ ആണ് പിടിയിലായത്.

വീടിനു മുന്നില്‍ കളിച്ചുകൊണ്ട് നിന്ന നാലുവയസ്സുകാരിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here