Governor:ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതം:ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍

ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമെന്ന് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍.

ഗവര്‍ണര്‍ക്ക് സര്‍ക്കാറിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവും അത്യാവശ്യമാണ്. അവ കൂടാതെ പ്രവൃത്തിക്കാനാകില്ല.

സ്വന്തം പ്രീതിയനുസരിച്ച് തീരുമാനമെടുക്കുന്നതില്‍ പരിമിത അധികാരം മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. അഭിഭാഷക സംഘടന ഹൈക്കോടതി ചേംബറില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here