Governor:ഗവര്‍ണറുടെ നിയമോപദേശകനും സ്റ്റാന്‍ഡിങ് കൗണ്‍സിലറും രാജിവെച്ചു

ഗവര്‍ണറുടെ നിയമോപദേശകര്‍ രാജിവെച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജാജു ബാബു ആണ് രാജിവെച്ചത്. വി.സിമാര്‍ക്കെതിരായ ഹര്‍ജിയില്‍ ഇന്നും ചാന്‍സലറെ പ്രതിനിധീകരിച്ച് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

2009 ഫ്രെബുവരി ആറ് മുതല്‍ ജാജു ബാബു ഗവര്‍ണറുടെ നിയമോപദേശകന്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു. കേരള സര്‍വകലാശാലയുടെ ചാന്‍സലറുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍ എം.യു വിജയലക്ഷ്മിയും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News