ഗവര്‍ണറെ പിന്തുണച്ച് കോണ്‍ഗ്രസ്;ചാന്‍സലര്‍ ചദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും:VD സതീശന്‍|VD Satheesan

ഗവര്‍ണറെ പിന്തുണച്ച് കോണ്‍ഗ്രസ്. ചാന്‍സലര്‍ ചദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(VD Satheesan)പറഞ്ഞു.

ഗവര്‍ണറെ പദവിയില്‍ നിന്നും മാറ്റുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താനാണെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Governor: ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സിറക്കാന്‍ തീരുമാനമെടുത്തത്.

അതേസമയം, ഗവര്‍ണറെ പിന്തുണച്ച് കോണ്‍ഗ്രസ്. ചാന്‍സലര്‍ ചദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണറെ പദവിയില്‍ നിന്നും മാറ്റുന്നത് പിന്‍വാതില്‍നിയമനങ്ങള്‍ നടത്താനാണെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News