RSS ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്;പറഞ്ഞതില്‍ ഉറച്ച് കെ സുധാകരന്‍| K Sudhakaran

(RSS)ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞതില്‍ ഉറച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍(K Sudhakaran). RSS ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്. അന്ന് താന്‍ സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. ഏത് പാര്‍ട്ടിക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്.

ബിജെപിയില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന് മറ്റാരുമല്ല താന്‍ തന്നെയാണ്. സിപിഎമ്മിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അവിടെയും കോണ്‍ഗ്രസ് ഇടപെടും.

താന്‍ പറഞ്ഞത് ചരിത്ര വസ്തുതയാണ്,1969ല്‍ നടന്ന കാര്യം- ആര്‍എസ്എസിനെ സഹായിച്ചത് ന്യായീകരിച്ചാണ്് കെ സുധാകരന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel