സുധാകരന്‍റെ RSS ബന്ധത്തില്‍ അത്ഭുതമില്ല : എം വി ഗോവിന്ദന്‍ മാസ്റ്റര്‍ | M. V. Govindan

RSS നെ സംരക്ഷിച്ചിരുന്നുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അങ്ങനെ ചെയ്തതിൽ അത്ഭുതം ഒന്നുമില്ല.

RSS സംരക്ഷണം നൽകിയത് പരസ്യമായി പറഞ്ഞത് നന്നായെന്നും, BJPലേക്ക് പോകാൻ തയ്യാറാണെന്ന് സുധാകരൻ നേരത്തെ തന്നെ പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ പറഞ്ഞു.

ആര്‍എസ്എസ്സിനെ സഹായിച്ചത് ന്യായീകരിച്ച് കെ സുധാകരന്‍

ആർഎസ്എസ്സിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂർ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ RSS ശാഖ തകർക്കാൻ സിപിഐഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് കോണ്‍ഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. കണ്ണൂർ എം വി രാഘവൻ അനുസ്മരണ പരിപാടിയിലാണ് സുധാകരന്‍റെ പരാമർശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News