
(Manipur)മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനും ബി.ജെ.പിക്കുമെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ വൈറ്റനില സ്വദേശി ലൈഷ്റാം മലേംഗന്‍ബയെ (22) ആണ് അറസ്റ്റിലായത്.
സംസ്ഥാന ബി.ജെ.വൈ.എം പ്രസിഡന്റ് മനോഹര്‍മയും ബാരിഷ് ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.’ഹിന്ദു കേന്ദ്രീകൃതം എന്നാക്ഷേപിച്ച് പോസ്റ്റിട്ടത് ഹിന്ദു ആയ തന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തി’ – എന്നാണ് ശര്‍മ പരാതിയില്‍ പറഞ്ഞത്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here