Mumbai:കേരള ഗവര്‍ണ്ണറുടെ നടപടികള്‍ക്കെതിരെ മുംബൈയില്‍ പ്രതിഷേധ ധര്‍ണ്ണ

ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ കാറ്റില്‍ പറത്തി ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തേയും മതേതര മൂല്യങ്ങളേയും ഇല്ലാതാക്കുന്ന, ഫാസിസ്റ്റു വ്യവസ്ഥകളിലൂടെ സംസ്ഥാനത്തിന്റെ ഭരണാധികാരത്തില്‍ കടന്നാക്രമണം നടത്തുന്ന കേരള ഗവര്‍ണ്ണറുടെ നടപടികള്‍ക്കെതിരെ മുംബൈ മലയാളി കൂട്ടായ്മ പ്രതിഷേധിക്കുന്നു.

മുംബൈ കേരളൈറ്റ്‌സ് ഫോര്‍ സെക്യൂറലിസം എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ശനിയാഴ്ച 2022 നവംബര്‍, 12 ന് വൈകീട്ട് 4 മണിക്ക് മുംബൈ ആസാദ് മൈതാനത്ത് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അണി നിരക്കുന്ന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News