ഇത്‌ ഗവർണർ – സർക്കാർ പോരല്ല ; ഫെഡറൽ സംവിധാനം തകർക്കാനുള്ള RSS ശ്രമവും കേരളത്തിന്റെ പ്രതിരോധവും: എം എ ബേബി | M. A. Baby – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Tuesday, February 7, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    കരാര്‍ വ്യവസ്ഥ ലംഘനം; ട്വിറ്ററിനെതിരെ നിരവധി പരാതികള്‍

    കൂട്ട പിരിച്ചുവിടലിൽ ഡെല്‍; 6650 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

    ചാറ്റ് ജിപിടിയെ കടത്തിവെട്ടാന്‍ ഒരുമുഴം മുന്നെ എറിഞ്ഞ് സുന്ദര്‍ പിച്ചൈ

    വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ

    നിങ്ങള്‍ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; വരാനിരിക്കുന്നത് ഒന്നാം ഭാഗം: ഋഷഭ് ഷെട്ടി

    മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഇത്‌ ഗവർണർ – സർക്കാർ പോരല്ല ; ഫെഡറൽ സംവിധാനം തകർക്കാനുള്ള RSS ശ്രമവും കേരളത്തിന്റെ പ്രതിരോധവും: എം എ ബേബി | M. A. Baby

by newzkairali
3 months ago
MA Baby; കേരളസമൂഹത്തിൽ തലപൊക്കുന്ന പാതാളലോകത്തിൻറെ തെളിവാണ് ഇലന്തൂരിലെ നരബലി: എം എ ബേബി

Read Also

സർക്കാർ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നു: ഗവർണർ

സംസ്ഥാന സർക്കാർ നവകേരളം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു: ഗവർണർ

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

കേരളത്തിൽ നടക്കുന്നത്, മാധ്യമങ്ങൾ പറയുന്നതുപോലെ ഒരു ഗവർണർ – സർക്കാർ പോരല്ലെന്നും, മറിച്ച് ഇന്ത്യൻ യൂണിയൻറെ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതി നടപ്പാക്കാൻ ഗവർണർ നടത്തുന്ന ശ്രമവും അതിനെതിരെ കേരളത്തിലെ ജനങ്ങൾ നടത്തുന്ന പ്രതിരോധവുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ നടത്തിവരുന്ന വ്യക്തിയധിക്ഷേപം അങ്ങേയറ്റം നിരുത്തവാദപരവും താൻ ഇരിക്കുന്ന സ്ഥാനത്തിൻറെ മര്യാദ പരിഗണിക്കാത്തതുമാണ്. സോഷ്യൽ മീഡിയയിൽ മാത്രം നുരയുന്ന ചില ആർ എസ് എസുകാർ മാത്രം പറയുന്ന അവാസ്തവങ്ങളാണ് അതേ നിലയിലേക്ക് തരം താണുകൊണ്ട് കേരള ഗവർണർ ഉയർത്തുന്നത്. ഇന്ത്യയുടെ ജനാധിപത്യസ്ഥാപനങ്ങളെ പുതിയൊരു താഴ്ചയിലേക്ക് വലിച്ചിടുകയാണ് ഇതിലൂടെ ആരിഫ് മുഹമ്മദ് ഖാൻ.

കുറച്ചുനാളായി വിഭ്രാന്തിയിലായ ഒരാളെപ്പോലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ഒരു മനുഷ്യന് ഹാലിളകിയതിനാലല്ല എന്നു നാം മനസ്സിലാക്കണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്.

അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രശ്‌നമാണ് ; വ്യക്തികളുടെ പെരുമാറ്റ പ്രശ്‌നമല്ല. ഇന്ത്യയെ ഏകാധിപത്യഅധികാരത്തിനു കീഴിൽ കൊണ്ടുവന്ന് , ഇന്ത്യൻ യൂണിയൻ എന്ന് ഭരണഘടനയിൽ പറയുന്ന ഫെഡറൽ സംവിധാനത്തിൻറെ അന്തസത്ത തകർക്കുന്നത് ആർ എസ് എസിൻറെ ഫാസിസ്റ്റ്പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയുടെ സംസ്കാര, ഭാഷാ, രാഷ്ട്രീയവൈവിധ്യങ്ങളെ ആർ എസ് എസ് അംഗീകരിക്കുന്നില്ല. ഇന്ത്യായൂണിയനുള്ളിൽ , ഭരണഘടനവിഭാവനംചെയ്യുന്ന സ്വതന്ത്രാധികാരങ്ങളുള്ള സംസ്ഥാനങ്ങൾഎന്ന കാഴ്ചപ്പാട് അവരുടെ ബ്രാഹ്മണിക്കൽ രാഷ്ട്രീയവിശ്വാസത്തിന് വിരുദ്ധമാണ്.

കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്, പശ്ചിമബംഗാൾ, തെലങ്കാന, രാജസ്ഥാൻ, ഡെൽഹി, പഞ്ചാബ് എന്നിങ്ങനെ പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ ഇത്തരത്തിൽ കുഴപ്പമുണ്ടാക്കുന്നുണ്ട്. കുതിരക്കച്ചവടം സാദ്ധ്യമായ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ അധികാരദുരുപയോഗവും അതിനായി നിസ്സങ്കോചം ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലത് നടപ്പില്ലെന്നത് മറ്റൊരുകാര്യം. ഗവർണറെ പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു.

കേരളത്തിൽ നടക്കുന്നത്, മാധ്യമങ്ങൾ പറയുന്നതുപോലെ, ഒരു ഗവർണർ സർക്കാർ പോരല്ല. മറിച്ച് ഇന്ത്യൻ യൂണിയൻറെ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതി നടപ്പാക്കാൻ ഗവർണർ നടത്തുന്ന ശ്രമവും അതിനെതിരെ കേരളത്തിലെ ജനങ്ങൾ നടത്തുന്ന പ്രതിരോധവുമാണ്. നമ്മുടെ സംസ്കാരവും ഭാഷയും ജീവിതരീതിയും രാഷ്ട്രീയപാരമ്പര്യവും സംസ്ഥാനാധികാരങ്ങളും സംരക്ഷിക്കാനായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു – എം എ ബേബി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ADVERTISEMENT

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: GovernorM A Baby

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കരാര്‍ വ്യവസ്ഥ ലംഘനം; ട്വിറ്ററിനെതിരെ നിരവധി പരാതികള്‍
Big Story

February 7, 2023
കൂട്ട പിരിച്ചുവിടലിൽ ഡെല്‍; 6650 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്
Big Story

കൂട്ട പിരിച്ചുവിടലിൽ ഡെല്‍; 6650 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

February 7, 2023
ചാറ്റ് ജിപിടിയെ കടത്തിവെട്ടാന്‍ ഒരുമുഴം മുന്നെ എറിഞ്ഞ് സുന്ദര്‍ പിച്ചൈ
Application

ചാറ്റ് ജിപിടിയെ കടത്തിവെട്ടാന്‍ ഒരുമുഴം മുന്നെ എറിഞ്ഞ് സുന്ദര്‍ പിച്ചൈ

February 7, 2023
വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ
Big Story

വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ

February 7, 2023
നിങ്ങള്‍ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; വരാനിരിക്കുന്നത് ഒന്നാം ഭാഗം: ഋഷഭ് ഷെട്ടി
Bollywood

നിങ്ങള്‍ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; വരാനിരിക്കുന്നത് ഒന്നാം ഭാഗം: ഋഷഭ് ഷെട്ടി

February 7, 2023
മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി
Big Story

മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

February 7, 2023
Load More

Latest Updates

കരാര്‍ വ്യവസ്ഥ ലംഘനം; ട്വിറ്ററിനെതിരെ നിരവധി പരാതികള്‍

കൂട്ട പിരിച്ചുവിടലിൽ ഡെല്‍; 6650 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

ചാറ്റ് ജിപിടിയെ കടത്തിവെട്ടാന്‍ ഒരുമുഴം മുന്നെ എറിഞ്ഞ് സുന്ദര്‍ പിച്ചൈ

വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ

നിങ്ങള്‍ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; വരാനിരിക്കുന്നത് ഒന്നാം ഭാഗം: ഋഷഭ് ഷെട്ടി

മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • കരാര്‍ വ്യവസ്ഥ ലംഘനം; ട്വിറ്ററിനെതിരെ നിരവധി പരാതികള്‍ February 7, 2023
  • കൂട്ട പിരിച്ചുവിടലിൽ ഡെല്‍; 6650 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട് February 7, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE