BSF | പാ​ക് ഡ്രോ​ണ്‍ വെ​ടി​വ​ച്ചു വീ​ഴ്ത്തി | Pakistani drone

പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​രി​ൽ പാ​ക്കി​സ്ഥാ​ൻ ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​ന്ന് രാ​വി​ലെ ബി​എ​സ്എ​ഫി​ൻറെ​യും പോ​ലീ​സി​ൻറെ​യും സം​യു​ക്ത സം​ഘ​മാ​ണ് ഡ്രോ​ൺ ക​ണ്ടെ​ടു​ത്ത​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News