Guinea: ഇനിയൊരു ലൈവ് വരാൻ പറ്റിയെന്നു വരില്ല; ഗിനിയയിൽ തടവിലായ സനു ജോസ് കൈരളിന്യൂസിനോട്

ഇനിയൊരു ലൈവ് വരാൻ പറ്റിയെന്നു വരില്ലെന്നും എല്ലാവരുടെയും സഹായം വേണമെന്നും ഗിനിയ(guinea)യിൽ തടവിലായ സനു ജോസ്(sanu jose) കൈരളിന്യൂസി(kairalinews)നോട് പറഞ്ഞു. ഒരു ഇന്ത്യക്കാരനായി ജനിച്ചിട്ട് ഇങ്ങനെയൊരവസ്ഥ നേരിടേണ്ടിവന്നതിൽ ഖേദിക്കുന്നു. ‘ഒരു ഇന്ത്യക്കാരനാണ് എന്ന് പ്രതിജ്ഞ എടുത്തതിൽ അഭിമാനം കൊണ്ടയാളാണ് ഞാൻ.നിങ്ങൾ കൂടെയുണ്ടാവണം’, സനു പറഞ്ഞു. എല്ലാവരും നാട്ടിലെത്താൻ സഹായിക്കണമെന്നും സനു അഭ്യർത്ഥിച്ചു.

അതേസമയം, ഇക്വറ്റോറിയൽ ഗിനിയയിൽ കുടുങ്ങിയ നാവികരെ രക്ഷിക്കാൻ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ കപ്പലിൻ്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ നൈജീരിയയ്ക്ക് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here