ADVERTISEMENT
അടുത്തിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് കൂട്ടപ്രഹരം. ജലോദ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഭവേഷ് കത്താരയും പാര്‍ട്ടി വിട്ടു. സ്ഥാനം ഒഴിഞ്ഞുള്ള രാജി കത്ത് സ്പീക്കര്‍ നിമാബെന്‍ ആചാര്യക്ക് സമര്‍പ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് തലാല മണ്ഡലത്തിലെ നിയമസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭഗവാന്‍ഭായ് ഡി ബാരാദും ഛോട്ടാ ഉദയ്പൂര്‍ സീറ്റിലെ എംഎല്‍എയും ഗ്രോത്ര വര്‍ഗ നേതാവുമായ മോഹന്‍ സിംഗ് രത്വായും പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നത്.തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ വരെ സങ്കീര്‍ണമാവുകയാണ് കോണ്‍ഗ്രസിന്റെ അവസ്ഥ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.