Alappuzha: ആലപ്പുഴ എഴുപുന്നയില്‍ എല്‍ഡിഎഫ് വിജയിച്ചു

എഴുപുന്ന നാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സ്മിനീഷാണ് ജയിച്ചത്. പഞ്ചായത്തംഗം സിപിഐ എമ്മിലെ സത്യപ്പന്റെ മരണത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം – 46. സന്ദീപ് സെബാസ്റ്റിയന്‍ — യുഡിഎഫ്, ഷാബുമോന്‍ – ബിജെപി എന്നിവരയിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News