ക്രൊയേഷ്യയെ മോഡ്രിച്ച് നയിക്കും | Croatia

നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയെ സൂപ്പർതാരം ലൂകാ മോഡ്രിച്ച്‌ നയിക്കും. കോച്ച്‌ സ്ലാഡ്‌കോ ഡാലിച്‌ പ്രഖ്യാപിച്ച ടീമിൽ ഇവാൻ പെരിസിച്ചുണ്ട്‌. ഇരുവർക്കും ഇത്‌ അവസാന ലോകകപ്പാണ്‌.

മോഡ്രിച്ചിന്‌ 37 വയസ്സായി. പെരിസിച്ചിന്‌ 33. കഴിഞ്ഞതവണ സ്വപ്‌നസമാനമായ മുന്നേറ്റത്തിൽ കൂടെയുണ്ടായിരുന്ന ഇവാൻ റാകിടിച്ച്‌ വിരമിച്ചു.

മധ്യനിരയിൽ മാഴ്‌സലോ ബ്രോസോവിച്ച്‌, മാറ്റിയോ കൊവാസിച്ച്‌, പ്രതിരോധത്തിൽ ലോവ്‌റൻ, വിദ തുടങ്ങിയവർ 26 അംഗ ടീമിൽ ഉൾപ്പെടുന്നു.ഗ്രൂപ്പ്‌ എഫിൽ ബൽജിയം, മൊറോക്കോ, ക്യാനഡ ടീമുകളാണുള്ളത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News