
കൈരളി വാര്‍ത്താസംഘത്തിന് നേരെ RSS നേതാക്കളുടെ അതിക്രമം. കൈരളി ടി വിയുടെ മൈക്ക് തട്ടിമാറ്റി കെ സുരേന്ദ്രനും വി വി രാജേഷും കൈരളിന്യൂസിന്റെ റിപ്പോര്‍ട്ടര്‍ അനുരാഗ് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കൈരളിയുടെ മൈക്ക് തള്ളിമാറ്റുകയും. കൈരളിയുടെ ചോദ്യങ്ങള്‍ക്ക്
മറുപടി പറയാന്‍ താല്പര്യം ഇല്ലെന്നും പ്രതികരിക്കുകയായിരുന്നു.
അതേസമയം, തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ പൊതുജനങ്ങളെ വഴിമുട്ടിച്ച് യുഡിഎഫ് ബിജെപി അക്രമസമരം. മേയറുടെ രാജി ആവശ്യപ്പെട്ട് മുഖ്യ കവാടം അടച്ചിട്ട് യുഡിഎഫ് ഉപരോധം തുടരുന്നു. യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും. വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here