
കോഴിക്കോട് വടകര ബസ് സ്റ്റാന്റില്‍ ബോബ് രൂപത്തിലുള്ള വസ്തു കണ്ടെത്തി. ചുവന്ന നിറത്തില്‍ ഒരു തിരിയുള്ള വസ്തുവാണ് കണ്ടത്. സ്‌ഫോടക വസ്തുവാണോ എന്ന് ബോംബ് സ്‌കോഡ് പരിശോധിച്ച ശേഷമേ മനസ്സിലാവൂ. പോലീസ് സ്ഥലത്ത് എത്തി ആളുകളെ നിയന്ത്രിച്ചു വരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here