ADVERTISEMENT
കെ സുധാകരൻ്റേത് കുറ്റസമ്മത മൊഴിയല്ലെന്ന് എം വി ജയരാജൻ. ഇനിയും ആർ എസ് എസ്സുമായി ബന്ധമുണ്ടാക്കും എന്നാണ് അർത്ഥം. ഉളളിൽ കാവിയും പുറമേ ഖദറുമാണ് സുധാകരനെന്നും എം വി ജയരാജൻ വ്യക്തമാക്കി.
സുധാകരൻ ഏത് സമയവും ബി ജെ പി യിലേക്ക് പോകും.വിലപേശലാണ് ഇപ്പാൾ നടക്കുന്നത്.തലശ്ശേരി കലാപകാലത്ത് സുധാകരൻ ആർ എസ് എസ്സിനെ സഹായിച്ചുവെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.