ഈ സ്‍കോഡ മോഡലുകളുടെ വിലയിൽ വർദ്ധനവ്

ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ അതിന്‍റെ രണ്ട് ജനപ്രിയ കാറുകളായ സ്ലാവിയ സെഡാൻ, കുഷാക്ക് എസ്‌യുവി എന്നിവയുടെ വില വർദ്ധിപ്പിച്ചു. ഇൻപുട്ട് ചെലവ് വർധിച്ചതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചു.

2022 ജനുവരി മുതൽ കുഷാക്കിന്റെ മൂന്നാമത്തെയും സ്ലാവിയ സെഡാന്റെ രണ്ടാമത്തെയും വർധനവാണിത്. സ്ലാവിയ സെഡാന്റെ വില 1,000 രൂപയിൽ നിന്ന് 40,000 രൂപയായും കുഷാക്കിന് 60,000 രൂപ വരെ വില കൂടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News