Driving licence:ലൈസന്‍സ് പുതുക്കാന്‍ ഇനി ഓഫീസില്‍ പോകണ്ട

മോട്ടോര്‍ വാഹന വകുപ്പില്‍ ലൈസന്‍സ് സംബന്ധിച്ച കൂടുതല്‍ സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനില്‍ ‘ഫെയ്‌സ് ലെസ്’ സര്‍വീസാക്കി. ഈ സേവനങ്ങള്‍ക്കായി അപേക്ഷകര്‍ ഇനി ഓഫീസില്‍ പോകേണ്ടതില്ല.

ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, നിലവിലുള്ള ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പുതിയതിന് അപേക്ഷ നല്‍കല്‍, ലൈസന്‍സിലെ പേര്, ഫോട്ടോ, വിലാസം, ഒപ്പ് തുടങ്ങിയവയിലെ മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ജനനതീയതി തിരുത്തല്‍ എന്നിവയാണ് ഇന്നലെ മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here