പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്, ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ് ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. കേസ് നിലനില്‍ക്കില്ലെന്ന നജീബ് കാന്തപുരത്തിന്റെ വാദം കോടതി തള്ളി.

തപാല്‍ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദമാണ് കോടതി തള്ളിയത്. സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചു.

ഡിസംബര്‍ 15 ന് കേസ് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News