ജഡ്ജിമാരായി കൊളീജിയം നിര്‍ദേശിച്ചവരുടെ നിയമനം കേന്ദ്രം വൈകിക്കുന്നു;അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി|Supreme Court

ജഡ്ജിമാരായി കൊളീജിയം നിര്‍ദേശിച്ചവരുടെ നിയമനം കേന്ദ്രസര്‍ക്കാര്‍ വൈകിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി(Supreme Court). ഇക്കാര്യത്തില്‍ കേന്ദ്ര നിയമമന്ത്രാലയത്തോട് ജസ്റ്റിസ് എസ്.കെ.കൗള്‍ സുപ്രീംകോടതി വിശദീകരണം തേടി.

ഹൈക്കോതി ജഡ്ജി സ്ഥാനത്തേക്ക് ഒരു വര്‍ഷം മുമ്പ് നിര്‍ദേശിച്ച പേരുകള്‍ പോലും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ തുടരയുകയാണ്. എന്തുകൊണ്ടാണ് ഇത്രയം കാലതാമസെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞു. കോടതി അതൃപ്തി പ്രകടിപ്പിച്ചു.

പത്തിലധികം ശുപാര്‍ശകള്‍ കേന്ദ്രത്തിന്റെ അനുമതി കാത്തുകിടക്കുകയാണ്. അനുമതി നല്‍കാതെ ശുപാര്‍ശകള്‍ക്ക് അനന്തമായി പിടിച്ച് വെക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News