ADVERTISEMENT
വ്യാജ കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിസരത്ത് സമരം തുടരുന്നു. പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ചീമുട്ടയേറ്. യുഡിഎഫ് പ്രവര്‍ത്തകരാണ് ചീമുട്ടയെറിഞ്ഞത്.
തിരുവനന്തപുരം നഗരസഭയിലെ പ്രധാന കവാടം യുഡിഎഫ് അടച്ചുപൂട്ടി. നഗരസഭയുടെ ഗേറ്റില്‍ പ്രവര്‍ത്തകര്‍ കൊടിനാട്ടി.
ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു. സമരത്തില്‍ കോര്‍പ്പറേഷനിലേക്കെത്തുന്ന സാധാരണക്കാര്‍ വലയുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.