മേയറുടെ ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു: DGP അനില്‍ കാന്ത്|Anil Kant

മേയറുടെ ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി അനില്‍ കാന്ത്(Anil Kant).

സന്ദീപാനന്ദ ഗിരി ആശ്രമം കത്തിക്കല്‍ ആത്മഹത്യയിലും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി.

പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ മുതിര്‍ന്ന പോലീസുദ്യോസ്ഥരുമായി ആശയവിനിമയം നടത്തുമെന്നും ഡിജിപി തൃശ്ശൂരില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News