Sunil P Ilayidom: ജനാധിപത്യ സങ്കൽപ്പത്തിലാണ്‌ ഭരണഘടന നിലനിൽക്കുന്നത്; സുനിൽ പി ഇളയിടം

ജനാധിപത്യ സങ്കൽപ്പത്തിലാണ്‌ ഭരണഘടന നിലനിൽക്കുന്നതെന്ന്‌ ഡോ. സുനിൽ പി ഇളയിടം(sunil p ilayidom). നിയമനിർമ്മാണ സഭയെയും ഭരണനിർവ്വഹണ സമിതിയെയും ഭരണഘടനാ നിർവ്വഹണം ഏല്പിച്ചാൽ, നിയമനിർമ്മാണസഭ തന്നെ, ഭരണഘടനയ്ക്കെതിരെ പ്രവർത്തിക്കാൻ മടിക്കില്ലെന്ന് അംബേദ്ക്കർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുനിൽ പി ഇളയിടം പറഞ്ഞു.

ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനയും ദേശീയ ഭാവനയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി പി രമേഷ്‌ അധ്യക്ഷനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News