സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദിച്ച സംഭവം; മര്‍ദ്ദനമേറ്റ യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു

കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കുക, പൊലീസ് മര്‍ദനത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുക എന്നിവയാണ് യുവാക്കളുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here