ADVERTISEMENT
ബിജു പ്രഭാകറിനെ(biju prabhakar)തിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(Kanam Rajendran). ബിജു പ്രഭാകറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും അതിന് സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുമേഖല സ്വകാര്യവൽക്കരണത്തെ ബിജു പ്രഭാകർ പിന്തുണയ്ക്കുന്നു.
അത് എൽഡിഎഫ് നയമല്ല.
ബിജു പ്രഭാകർ പൊതുവേദിയിൽ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് കാലത്ത് വിസിമാരായി സ്തുതി പാടകരെ നിയമിച്ചോ എന്ന് സുധാകരൻ പറയട്ടെയെന്നും ഇടതുപക്ഷ സർക്കാർ അക്കാദമി യോഗ്യത നോക്കിയാണ് വിസിമാരെ നിയമിക്കുന്നതെന്നും കാനം തുറന്നടിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.