ബേക്കൽ എ എൽ പി സ്കൂളിലെ മോഷണം; രണ്ടാമത്തെ പ്രതിയും പിടിയിൽ

കാസർഗോഡ് പാലക്കുന്നിലെ പച്ചക്കറിക്കടയിലും ബേക്കൽ എ എൽ പി സ്കൂളിലും മോഷണം നടത്തിയ സംഭവത്തിൽ രണ്ടാമത്തെ പ്രതിയും പിടിയിലായി.

കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി പൂച്ച റഹീം എന്നറിയപ്പെടുന്ന റഹീമിനെയാണ് ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ ഉൾപ്പെട്ട റഹീം ബ്രൗൺ ഷുഗർ കൈവശം വെച്ചതിന് ശിക്ഷ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ജയിൽ മോചിതനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News