ക്ലാസിൽ വച്ച് പെൺകുട്ടിയോട് യുവാവിന്റെ സിനിമാറ്റിക്ക് സ്റ്റൈൽ പ്രണയാഭ്യർത്ഥന;വീഡിയോ

കുറച്ചുനാളുകളായി സ്‌കൂൾ വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അത്തരത്തിലുള്ള ഒരു വീഡിയോ അതായത് സ്കൂൾ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയും നിറഞ്ഞിരിക്കുന്ന ക്ലാസ്സിൽ ഒരു ആൺകുട്ടി തന്റെ പ്രിയപ്പെട്ട പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നത്. ആൺകുട്ടിയുടെ ഈ രീതി ക്ലാസ്സിൽ ഇരിക്കുന്ന മറ്റു കുട്ടികൾ വളരെ അതിശയത്തോടെ നോക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.

നിറഞ്ഞ ക്ലാസ്സിൽ പൂവുമായി പെൺകുട്ടിയുടെ അടുത്തെത്തുന്ന ആൺകുട്ടി അവളെ പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയുന്നത്. ഇത് കണ്ട പെൺകുട്ടി ആദ്യം ഒന്ന് ഞെട്ടുന്നുണ്ടെങ്കിലും വൈകാതെ അവന്റെ കയ്യിൽ നിന്നും പൂവും സമ്മാനങ്ങളും സ്വീകരിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. മാത്രമല്ല സമ്മാനം സ്വീകരിച്ച പെൺകുട്ടി അത് അവിടിരുന്നുകൊണ്ട് നോക്കുന്നതും കാണാം. വീഡിയോ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News