കുറവുകളിൽ പരാതികൾ പറയാതെ വിജയക്കൊടി നാട്ടിയവരാണ് ഫീനിക്സ് അവാർഡ് ജേതാക്കൾ : രഞ്ജി പണിക്കർ | Kairali T V Phoenix Award

പരിമിതികളെ മറികടന്ന് മറ്റുള്ളവർക്ക് തണലാകുന്ന മനുഷ്യർക്ക് കൈരളി ടിവി നൽകുന്ന അർത്ഥവത്തായതും, സാമൂഹ്യ പ്രതിബന്ധത നിറഞ്ഞതുമായ മനുഷ്യത്വപരമായി മുന്നിൽ നിൽക്കുന്ന അവാർഡ് ആണ് ഫീനിക്സ് അവാർഡെന്ന് ജൂറി അംഗം രഞ്ജിപണിക്കർ.

അവാർഡ് നിർണയത്തിൽ പങ്കാളിയാകാൻ ക‍ഴിഞ്ഞതിൽ അഭിമാനമെന്നും രഞ്ജി പണിക്കർ പറഞ്ഞു. കഠിന പ്രയത്നത്തിലൂടെ പ്രതിഭകളായവരാണ് അവാര്‍ഡ് ജേതാക്കളെന്നും രഞ്ജി പണിക്കർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here