സ്‌​കൂ​ൾ ശാ​സ്ത്ര​മേ​ള : പാ​ല​ക്കാ​ടി​ന് കി​രീ​ടം | science fair

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ പാ​ല​ക്കാ​ടി​ന് കി​രീ​ടം. 1380 പോ​യി​ന്‍റു​മാ​യി വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​യി​രു​ന്നു പാ​ല​ക്കാ​ടി​ന്‍റെ കി​രീ​ട​ധാ​ര​ണം.

ഐ​ടി, സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​ക​ളി​ലെ മേ​ധാ​വി​ത്ത​മാ​ണ് പാ​ല​ക്കാ​ടി​നെ ഓ​വ​റോ​ൾ കി​രി​ട​ത്തി​ലെ​ത്തി​ച്ച​ത്.

1350 പോ​യി​ന്‍റു​ള്ള മ​ല​പ്പു​റ​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1338 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ മൂ​ന്നാ​മ​താ​യി. തൃ​ശൂ​ർ (1312), കോ​ഴി​ക്കോ​ട് (1305), എ​റ​ണാ​കു​ളം (1304), തി​രു​വ​ന​ന്ത​പു​രം (1265), കോ​ട്ട​യം (1262), കാ​സ​ർ​ഗോ​ഡ് (1253), വ​യ​നാ​ട് (1240), കൊ​ല്ലം (1217), ആ​ല​പ്പു​ഴ (1211), ഇ​ടു​ക്കി (1203), പ​ത്ത​നം​തി​ട്ട (1197) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News