ഗുജറാത്ത് തിരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥികളുടെ നാലാംഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ് | Gujarat Assembly elections

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ നാലാംഘട്ട പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഇതിൽ ഒൻപത് സീറ്റിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു.

ബിജെപി 6 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൂടി പുറത്തിറക്കിയിരുന്നു.ഇതോടെ 166 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത്.ആംആദ്മി 154 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചു.

അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കി.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട് പുറത്തിറക്കിയ പത്രികയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍ക്കുമെന്നാണ് പ്രധാന വാഗ്ദാനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News