സ്‌കാനിംഗിനിടെ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ കേസ് ; കൂടുതൽ വിവരങ്ങൾ പുറത്ത് | Adoor

പത്തനംതിട്ട അടൂരിൽ യുവതിയുടെ നഗ്ന ചിത്രം പകർത്തിയ കേസിൽ അറസ്റ്റിലായ റേഡിയോഗ്രാഫർ അംജിത്തിനെതിരെ കൂടുതൽ കേസുകൾ .സ്കാനിംഗിന് എത്തിയ മറ്റു സ്ത്രീകളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് കണ്ടെത്തിയോടെയാണ് നടപടി.

ഇതിന് മുൻപ് ജോലി ചെയ്ത സ്ഥലത്തും പ്രതി സമാനമായ കുറ്റകൃത്യം നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഫോൺ ഫോറൻസിക്ക് പരിശോധനയ്ക്ക് അയയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here