കഴുത്തിന് മുറിവേറ്റ നിലയില്‍ യുവാവ്; ഗുരുതര പരിക്കോടെ കണ്ടെത്തിയത് ട്രെയിനിലെ ശുചിമുറിക്ക് സമീപം

കഴുത്തിന് ഗുരുതരമായി മുറിവേറ്റ നിലയില്‍ യുവാവിനെ ട്രെയിനില്‍ കണ്ടെത്തി.ഉച്ചയോടെ ട്രെയിനിലെ ശുചിമുറിക്ക് സമീപമാണ് ഇയാളെ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്.

എഗ്മോര്‍ എക്‌സ്പ്രസിലാണ് ഇയാളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയാണ്.ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News