ISL: കൊച്ചിയില്‍ ആവേശം അണപൊട്ടി: ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകള്‍ക്ക് മുന്നില്‍

മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്. ഗോവ എഫ്സിയ്ക്കെതിരെ 42 -ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചത്. തുടര്‍ന്ന് 45-ാം മിനിറ്റി ല്‍ ബ്ലാസ്റ്റേഴ്സിനനുകൂലമായി പെനാല്‍റ്റി ലഭിക്കുകയായിരുന്നു. ദിമിത്രിയോസിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ഗോവയ്ക്കെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ്മു ന്നിലെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News