കുഫോസ് വി സി നിയമനം ; ഹൈക്കോടതി വിധി ഇന്ന് | High Court

കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ.റിജി കെ ജോണിനെ നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക.

കൊച്ചി കടവന്ത്ര സ്വദേശി ഡോ. കെ കെ വിജയന്‍,ഡോ.സദാശിവന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

യു ജി സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഡോ.റിജി കെ ജോണിനെ വി സി യായി നിയമിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം.എന്നാല്‍ കാര്‍ഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റില്‍പ്പെട്ടതായതിനാല്‍ യു ജി സി മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News