ലോകകപ്പിനൊരുങ്ങി ടീമുകള്‍ | World Cup Qatar

ഖത്തർ ലോകകപ്പിനുള്ള ടീമുകളുടെ അന്തിമ സ്ക്വാഡ് പ്രഖ്യാപനം പൂർത്തിയായി. പങ്കെടുക്കുന്ന 32 രാജ്യങ്ങളും സ്ക്വാഡിന്റെ പട്ടിക പുറത്തുവിട്ടു.

നാളെ ഫിഫ ടീമുകളുടെ ലിസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ മാസം 20 ന് രാത്രി 9:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ 22-ാമത് ലോകകപ്പിന് കിക്കോഫാകും.

ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ രാത്രി 7:30 ന് നടക്കും. ആകെ 64 മത്സരങ്ങളാണ് ലോകകപ്പിൽ അരങ്ങേറുക. ഖത്തറിലെ ഐക്കണിക്സ്റ്റേഡിയമായ ലുസൈലിൽ അടുത്ത മാസം 18നാണ് ഫൈനൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here