കിടപ്പുരോഗിയായ അച്ഛന്റ വേദന അകറ്റാന്‍ പാടി ; ഒടുവില്‍ പാട്ടുകാരിയായി | Alappuzha

കിടപ്പ് രോഗിയായ അച്ഛന്റ വേദന അകറ്റാൻ മകൾ പാടി. ഒടുവിൽ അവൾ പാട്ടുകാരിയായി മാറുന്നു.

ആലപ്പുഴ ചെട്ടിക്കാട് സ്വദേശി രാജേഷിന്റ മകൾ ലക്ഷ്മി പ്രിയയ്ക്കാണ് ഒരു വിദേശ TV ചാനലിന്‍റെ സംഗീത മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.

നാല് വർഷമാണ് ഇതിനായ് വിദേശത്ത് നിൽക്കേണ്ടത്. അടുത്ത ദിവസം ലക്ഷ്മി പ്രിയ ഇതിനായ് വിമാനം കയറും……

കാണാം ഷാജഹാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്……..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News