മാങ്ങാനത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി | Kottayam

കോട്ടയം മാങ്ങാനത്ത് നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി.കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിന്നുമാണ് കണ്ടെത്തിയത്.ഒരു കുട്ടിയുടെ ബന്ധുവീട്ടിൽ നിന്നുമാണ് എല്ലാവരെയും കണ്ടെത്തിയത്.

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണമാണ് കുട്ടികളെ കണ്ടെത്തുവാൻ വഴിയൊരുക്കിയത്.സുരക്ഷിത കേന്ദ്രത്തിലേക്ക് കുട്ടികളെ മാറ്റിപാർപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here