Viral Video: കുട്ടിയാനയുടെ കുസൃതി; വൈറലായി വീഡിയോ

ഒരുപാട് ആനപ്രേമികളുള്ള നാടാണ് നമ്മുടേത്. ആനകളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതില്‍ കുട്ടിയാനകളുടെ കുസൃതികള്‍ക്കാണ് കൂടുതല്‍ കാഴ്ചക്കാര്‍ ഉള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒരു എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളം കുടിച്ചശേഷം കളിക്കാനായി ഓടുന്നതിനിടെ, സ്വന്തം തുമ്പിക്കൈയില്‍ തന്നെ കുട്ടിയാന ചവിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അതിന് ശേഷം കുട്ടിയാനയുടെ കുട്ടിത്തം നിറഞ്ഞ പ്രതികരണങ്ങളും അടങ്ങുന്ന രസകരമായ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News