Eldhose Kunnappilly: ലൈംഗിക താൽപര്യത്തിന് നിന്ന് കൊടുത്തില്ലെങ്കിൽ എൽദോസ് ഉപദ്രവിക്കുമായിരുന്നു; അതിജീവിത കോടതിയിൽ

ലൈംഗിക താൽപര്യത്തിന് നിന്ന് കൊടുത്തില്ലെങ്കിൽ എൽദോസ് കുന്നപ്പിള്ളി(eldhosekunnappilly) ഉപദ്രവിക്കുമായിരുന്നുവെന്ന് അതിജീവിത കോടതി മുമ്പാകെ മൊഴി നൽകി. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപ്പീൽ കോടതി പരിഗണിക്കുകയാണ്. കേസ് ഡയറി സർക്കാർ ഹാജരാക്കി.

പ്രതിയായ എം. എൽ എ സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണെന്നും ഇരകൾക്ക് വേണ്ടി നിലനിൽക്കേണ്ട ആളാണെന്നും സർക്കാർ കേസ് ഡയറിയിൽ വ്യക്തമാക്കുന്നു. അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ പ്രതിക്കും അതിജീവിതയ്ക്കും
തമ്മിലുണ്ടായിരുന്നതെന്ന് പരിശോധികേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel