ഗവര്‍ണറുടെ ഇടപെടലുകളില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്ക ശ്രദ്ധയില്‍പ്പെടുത്തുന്നതാകും രാജ്ഭവന്‍ മാര്‍ച്ച്: ഡോ .B ഇക്ബാല്‍

ഗവര്‍ണറുടെ ഇടപെടലുകളില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്ക ശ്രദ്ധയില്‍പ്പെടുത്തുന്നതാകും രാജ്ഭവന്‍ മാര്‍ച്ചെന്ന് ഡോ .ബി ഇക്ബാല്‍.

ഉന്നത വിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഗവര്‍ണറുടെ ഇടപെടലുകളില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കയും വികാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതാകും രാജ്ഭവന്‍ മാര്‍ച്ചെന്ന് വിദ്യാഭ്യസ സംരക്ഷണ കൂട്ടായ്മ ചെയര്‍മാന്‍ ഡോ. ബി ഇക്ബാല്‍ പറഞ്ഞു.

ജനകീയ മാര്‍ച്ചിന്റെ ആശയം ഗവര്‍ണര്‍ സമചിത്തതയോടെയും വിവേകത്തോടെയും കൂടി ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും
ഡോ .ബി ഇക്ബാല്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News