Football: ‘ഇഷ്ട ടീമേതാ? പോർച്ചുഗൽ, കാരണം? റൊണാൾഡോ, പക്ഷെ കപ്പടിക്കൂല’; ഒരൊന്നാം ക്ലാസുകാരന്റെ വേൾഡ് കപ്പ് അവലോകനം

ഇഷ്ട ടീമേതാ? പോർച്ചുഗൽ, കാരണം? റൊണാൾഡോ…പക്ഷെ കപ്പ് എടുക്കുമെന്ന് തോന്നുന്നില്ല. വളരെ കൃത്യവും വ്യക്തവുമായി വേൾഡ് കപ്പ്(world cup) അവലോകനം നടത്തുന്നത് ഒരു ഒന്നാം ക്ലാസുകാരനാണ്. ബ്രസീൽ, ഫ്രാൻസ്, അർജന്റീന എനിക്ക് തോന്നുന്നത് ഇവരിലാരെങ്കിലും കപ്പടിക്കുമെന്നാണ്. ഇത്രയും വായിച്ച് ചെക്കൻ കൊള്ളാല്ലോന്നൊക്കെ പറയാൻ വരട്ടെ…

റാദിൻ റെനീഷിദെന്ന ഈ കൊച്ചുമിടുക്കന്റെ ഫുട്ബോൾ(football) പരിജ്ഞാനം കാണാൻ ഇരിക്കുന്നതേയുള്ളൂ… പോർച്ചുഗൽ ടീമിലെ ഓരോരുത്തരെയും ഈ മിടുക്കനറിയാം..കടുകടുപ്പമുള്ള താരങ്ങളുടെ പേരുകളൊക്കെ അനായാസമായി റാദിൻ പറയുന്നത് കേട്ടാൽ നമ്മൾ ശരിക്കും അമ്പരക്കും. ഒടുവിൽ ബ്രസീൽ കപ്പടിക്കുമെന്ന ശുഭാപ്തിവിശ്വാസവും റാദിൻ പങ്കുവയ്ക്കുന്നത് വീഡിയോയിലുണ്ട്.

ഒന്നാം ക്ലാസുകാരൻ്റെ വേൾഡ് കപ്പ് അവലോകനം; വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News