Raj Bhavan March:രാജ്യത്ത് ജനാധിപത്യം അപകടത്തില്‍:തിരുച്ചി ശിവം

രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് ഡിഎംകെ നേതാവ് തിരുച്ചി ശിവം. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍(Raj Bhavan March) സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെയും ഫെഡറിലസത്തെയും കേന്ദ്രം ഇല്ലായ്മ ചെയ്യുന്നു. തമിഴ്‌നാട്ടില്‍ രവിയും കേരളത്തില്‍ ഖാനും ജനഹിതത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു.

കേന്ദ്രം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതിഷേധ കൂട്ടായ്മയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുെവന്നും തിരുച്ചി ശിവം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News