സുധാകരന്‍ ഉടന്‍ ആര്‍എസ്എസ്സില്‍ പോകും;വിമര്‍ശിച്ച് സജി ചെറിയാന്‍| Saji Cheriyan

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ വിമര്‍ശിച്ച് സജി ചെറിയാന്‍(Saji Cheriyan) എംഎല്‍എ. സുധാകരന്‍ ഉടന്‍ ആര്‍എസ്എസ്സില്‍ പോകും. സുധാകരന്റെ സംഘപരിവാര്‍ പ്രസ്താവനകള്‍ ആര്‍എസ്എസ്സില്‍ പോകുന്നതിനായാണെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

അതുകൊണ്ടാണ് സുധാകരന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. സുധാകരന്റെ പരാമര്‍ശങ്ങളില്‍ മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News