എഫ് ഐ ഇവെന്റ്സ് – ഇന്ത്യയിലെ ആദ്യ ആറ്റിറ്റുഡ് ഹണ്ട് – ശക്തമായ മൽസരത്തിൽ വിജയികളെ തെരഞ്ഞെടുത്തു

നവംബർ 13 ഞായറാഴ്ച്ച കൊച്ചി – നെടുമ്പാശ്ശേരിയിലെ ഐസ് ലാൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് 6 മണിക്കൂറോളം നീണ്ടുനിന്ന ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റുഡ് ഹണ്ട് – “മാൻ ഓഫ് കേരള”, “വുമൺ ഓഫ് കേരള” എന്നീ ടൈറ്റിലുകൾക്ക് വേണ്ടി ഏറെ പുതുമകളേറിയ മൂന്നു റൗണ്ട്കളിലൂടെയാണ് എഫ് ഐ ഇവെന്റ്സ് ഷോ അവതരിപ്പിച്ചത്. ഷോ പ്രൊഡ്യൂസർ രഞ്ജിത്ത് എം പി യും, ഡാലുകൃഷണദാസ് കൊറിയോഗ്രാഫറും ആയിട്ടുളള ഈ ഷോ സംവിധാനം ചെയ്തത് ഇടവേള ബാബു ആണ്.

18 നും 60 വയസ്സിനിടയിലുമുള്ള 47 മൽസരാർത്ഥികൾ മാറ്റുരച്ച ഈ ഇവന്റിൽ – വുമൺ ഓഫ് കേരളയുടെ വിജയി നബില ഫിറോസ്‌ഖാനും ഫസ്റ്റ് റണ്ണർ അപ്പ് അനഘ സന്ദേശ്നും സെക്കൻഡ് റണ്ണർ അപ്പ് വൈഷ്ണവിക്കും ലഭിച്ചു. മാൻ ഓഫ് കേരളയിൽ മാധവ് നിരഞ്ജൻ വിജയിയായപ്പോൾ, ഫസ്റ്റ് റണ്ണർ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News