Arrest: കഞ്ചാവുമായി യുവാവ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പിടിയിൽ

കഞ്ചാവുമായി(ganja) യുവാവ് മുത്തങ്ങ ചെക്ക് പോസ്റ്റി(check post)ൽ പിടിയിൽ. കിഴക്കോത്ത് കണ്ണോറക്കണ്ടിയില്‍ മുഹമ്മദ് അനസ് കെ.കെ (28) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും എക്‌സൈസും പൊലീസിന്‍റെ ആന്‍റി നാര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന് 160 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് പി എ, പ്രിവന്‍റീവ് ഓഫീസര്‍ ഷിജു എം സി, അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ് ഷഫീഖ്, ഷെഫീക്ക് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍, ശ്രീജിന പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ് ഐ ഹരീഷ് കുമാര്‍ സിപി ഓ മാരായ സ്മിജു, സബിരാജ്, ഷമീര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News