World Population: ലോകജനസംഖ്യ ഇന്ന് 800 കോടിയിലെത്തും

ലോകജനസംഖ്യ(world population) ഇന്ന് 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്ര സംഘടന(UN). ഐക്യരാഷ്ട്ര സഭയുടെ 2022-ലെ വേൾഡ്‌ പോപ്പുലേഷൻ പ്രോസ്‌പെക്ടസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 1987 ജൂലൈ 11നാണ്‌ ലോകജനസംഖ്യ 500 കോടിയായത്‌.

1950നുശേഷം ആദ്യമായി ജനസംഖ്യാവർധന 2020ൽ ഒരു ശതമാനത്തിൽ താഴെയായി. 2023ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന്‌ ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവിൽ ചൈനയിൽ 142 കോടിയും ഇന്ത്യയിൽ 141 കോടിയുമാണ്‌ ജനസംഖ്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News