Sashikumar: സത്യം ഉറക്കെ വിളിച്ചു പറയുന്നതാണ് മാധ്യമങ്ങളുടെ ശക്തി; അതിനാൽ ചിലർ ചില മാധ്യമങ്ങളെ പുറത്താക്കുന്നു: ശശി കുമാർ

സത്യം ഉറക്കെ വിളിച്ചു പറയുന്നതാണ് മാധ്യമങ്ങളുടെ ശക്തിയെന്നും ആ കടമ നിർവഹിക്കുന്നത് കൊണ്ടാണ് ചിലർ ചില മാധ്യമങ്ങളെ പുറത്താക്കുന്നതെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ഇപ്പോൾ ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാ‌നുമായ ശശി കുമാർ(sashikumar) പറഞ്ഞു.

മാധ്യമങ്ങൾക്കതിരായ കടന്നാക്രമണങ്ങൾക്കെതിരെ മാധ്യമങ്ങളുടെ തന്നെ ഐക്യ നിര രൂപപ്പെടേണ്ടതുണ്ടെന്നും ശശി കുമാർ പറഞ്ഞു . അബുദാബിയിൽ നടക്കുന്ന ആഗോള മാധ്യമ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News